ആവണീശ്വരം എ.പി.പി.എം.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

2009-ഡിസംബർ മാസത്തിലെ ക്രിസ്മസ് അവധിക്കാലത്ത് എൻ.എസ്സ്.എസ്സ്. ക്യാമ്പ് നടത്തപ്പെടുന്നു. സെപ്തംബർ-16-ന് 2010-ലെ ഓസോൺ ദിനം ആഘോഷിച്ചു. വൊക്കേഷണൽ ഇൻസ്ട്രക്ടർ (അഗ്രിക്കൾച്ചർ) ശ്രീമതി.ആർ.പാരവ്വതി ഓസോൺ ദിന സന്ദേശം നൽകി. വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം നടത്തി.