MIC അൽ അമീൻ എച്ച് എസ് എസ് കേച്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
(അൽ അമീൻ എച്ച് എസ് എസ് കേച്ചേരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
MIC അൽ അമീൻ എച്ച് എസ് എസ് കേച്ചേരി
24078-alameen hss.jpg
വിലാസം
കേച്ചേരി

അൽഅമീൻ എച്.എസ് .എസ് കേച്ചേരി
,
കേച്ചേരി പി.ഒ.
,
680501
സ്ഥാപിതം1979
വിവരങ്ങൾ
ഫോൺ04885 240464
ഇമെയിൽalameenkechery@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24078 (സമേതം)
എച്ച് എസ് എസ് കോഡ്08181
യുഡൈസ് കോഡ്32070503401
വിക്കിഡാറ്റQ64089961
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചൂണ്ടൽ പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ382
പെൺകുട്ടികൾ183
ഹയർസെക്കന്ററി
ആൺകുട്ടികൾ206
പെൺകുട്ടികൾ138
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുജ ഫ്രാൻസിസ്
വിഎച്ച്എസ്എസ് പ്രിൻസിപ്പൽnil
വൈസ് പ്രിൻസിപ്പൽnil
പ്രധാന അദ്ധ്യാപകൻnil
പ്രധാന അദ്ധ്യാപികസുമിറോസ് കെ എ
പി.ടി.എ. പ്രസിഡണ്ട്ഇക്ബാൽ എൻ എ
എം.പി.ടി.എ. പ്രസിഡണ്ട്നിഷ
അവസാനം തിരുത്തിയത്
15-03-202224078
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ചൂണ്ടൽ പഞ്ചായത്തിന്റെ മുസ്ലിം വിഭാത്തിലെ പിന്നൊക്കാവസ്ഥക്ക് പരിഹാരം കാണുവാനും അവരെ മുന്നൊട്ടു നയിക്കുവാനും വെണ്ടീ രൂപം കൊടുത്ത സംഘടനയാണു ‘’മുസ്ലിം വെൽഫയർ സൊസൈറ്റി.’‘ചൂണ്ടൽ പഞ്ചായത്തിന്റെ ഹ്രിദയഭാഗത്തായി കേച്ചേരിയിൽ ഒരു ഹൈസ്ക്കൂൾ സ്ഥാപിക്കുവനുള്ള ശ്രമം എഴുപതുകളിൽ സൊസൈറ്റി തുടർന്നുകൊണ്ടിരുന്നു. മുസ്ലിം ജനവിഭാഗങളിലെ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള പ്രധാനമാർഗം പെൺകുട്ടികൾക്കു സെക്കണ്ടറി തലം വരെയെങ്കിലും വിദ്യാഭ്യാസം കൊടുക്കുക എന്നതാണ് എന്ന് സൊസൈറ്റി തീരുമാനിച്ചു. അതിനുള്ള സഹചര്യം വന്നുചേർന്നത് 1979 ൽ സി.എച്ച്.മുഹമ്മദ് കൊയ മുഖ്യമന്ത്രി ആയപ്പോഴാണ് .മുസ്ലിം വെൽഫയർ സൊസൈറ്റി സ്കൂളിനുവേണ്ട സ്ഥലം കണ്ടെത്തുകയും ഹൈസ്ക്കൂളിനായി അപേക്ഷിക്കുകയും ചെയ്തു. 1979 ജൂൺ മാസം 6-‍ാം തിയതി സൊസൈറ്റി പ്രസിഡന്റും സ്കൂൾ മാനേജരുമായ അഡ്വ.എ.വി.മുഹമ്മദ് സഹിബിന്റെ അദ്യക്ഷതയിൽ അന്നത്തെ കുന്നംകുളം എം.എൽ.എ കെ.പി.വിശ്വനാഥനാണ് സ്കൂൾ ഉദ്ഘാടനം ചെയ്തത്. കെ.പി.അരവിന്ദാക്ഷൻ,പി.മുഹമ്മദ് സഹിബ്,പി.എ. മക്കായി,ഡോ.എം.എം.ഹനീഫ, എം.കെ അവറുകുട്ടി ഹാജി,ഇ.വി.മൊയ്തിൻ മാസ്റ്റർ ,മണ്ണാറയിൽ ചിയാമു ഹാജി,എ.വി.ഏനുഹാജി, പി,എ.ഉമ്മർ, ആർ.എം.ജലീൽ, എ.ടി മൊയ്തുണ്ണി തുടങിയവർ സന്നിഹിതരായിരുന്നു. 2010 ജുലൈ 20 നു അൽ അമീൻ സ്കൂൾ സർക്കാർ , ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തി.സയൻസ്,ഹ്യുമനിറ്റീസ്,കോമേഴ്സ്,വിഷയങ്ങളാണ് ഉളളത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ചൂണ്ടൽ പഞ്ചായത്തിന്റെ മുസ്ലിം വിഭാത്തിലെ പിന്നൊക്കാവസ്ഥക്ക് പരിഹാരം കാണുവാനും അവരെ മുന്നൊട്ടു നയിക്കുവാനും വെണ്ടീ രൂപം കൊടുത്ത സംഘടനയാണു ‘’മുസ്ലിം വെൽഫയർ സൊസൈറ്റി"

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1979-83 ശ്രി.എൻ.പി.ഹനീഫ
19 ശ്രി.എ.ബഷീർ അഹമ്മദ്
19 ശ്രി.എം.വി.ഇബ്രാഹിം കുട്ടി
19 ശ്രി.സിയാലി കോയ
19 ശ്രി.എം.ഇ പരമേശ്വരൻ നമ്പൂതിരി
19 ശ്രി.യു.കൃഷ്ണനുണ്ണി പണിക്കർ
19 ശ്രി.സി.എം.ജൊർജ്ജ്
2004-2008 ശ്രി.എം. എഫ്. ജൊയ്
2008-2010 ശ്രി.പി.വി.ബാലചന്ദ്രൻ
2011-2013 ശ്രീമതി കൊച്ചുത്രേസ്യ
2014-2015 ശ്രീമതി ജോസ്ഫീന
2015-2016 ശ്രീമതി ലിസി എം.എം
2016-2017 ശ്രീമതി അനിത കെ.എസ്
2017- ലത്തീഫ് കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഫിറോസ് എ.എസ് - ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
  • ഇർഷാദ്---സിനി ആർട്ടിസ്റ്

വഴികാട്ടി

Loading map...