അമ്പലമേട് എച്ച്.എസ്.അമ്പലമേട്

Schoolwiki സംരംഭത്തിൽ നിന്ന്

Ambalamedu HS.jpg

ആമുഖം

കേരള ദേശത്തിനുതന്നെ തിലകക്കുറി ആയി തീർന്ന ആനപനമേട് ഹൈസ്‌ക്കൂളിന്റെ ചരിത്രം ആഗംഭിക്കുന്നത് 1970-ൽ ആണ്. എം.കെ.കെ. നയർ ഈ വിദ്യാലയത്തിന് തറക്കല്ലിട്ടു. 1970-ൽ ആരംഭിച്ച ഈ വിദ്യാലയം 1973-ൽ ആദ്യത്തെ എസ്.എസ്.എൽ.സി. ബാച്ചിനെ പരൂക്ഷത്തിരുത്തി 100% വിജയം കൈവരിച്ചു. പിന്നീട് 32 വർഷം തുടർച്ചയായി 100% വജയം നേടി കേരളത്തിലെ മികച്ച സ്‌ക്കൂളുകളിൽ ഒന്ന് എന്ന വിഖ്യാതിനേടി. പാഠ്യ പിഷയത്തിൽ മാത്രമല്ല പഠ്യേതരപ്രവർത്തനങ്ങളിലും അമ്പലമെട് സ്‌ക്കൂൾ തിളഹ്ങി നൽക്കുന്നു. രിഷ്ട്രപത#ു പുരസ്‌കാരം നേടിയ നിരവധി ഗൈഡുകളും,സ്‌ക്കൗട്ടുകളും ഉണ്ടായിരുന്നു. സംസ്ഥാനതലം വരെ യുവജനോത്സവത്തിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയ ങാരാളം വിദ്യാർത്ഥികളുണ്ട്. 2004-ൽ അധ്യാപകരെ നിർബന്ധപൂർവ്വം വി.ആർ.എസ്. എടുപ്പിച്ചിട്ട് സ്‌ക്കൂൾ Toc-H ന് കൈമാറി. അവർ സ്റ്റേറ്റ് സിലബസിലേക്ക് കുട്ടികളെ എടുക്കാതെ സി.ബി.എസ്.സി. തുടങ്ങി. 2009-ൽ നിർത്തിപോയി. ഈ സമയം കമ്പനിയുടെ കീഴിൽ രൂപീകൃതമായ സൊസൈറ്റി സ്‌കൂൾ പുനരാരംഭിച്ചു. ഇപ്പോൾ 41 കുട്ടികളും 10 അദ്ധ്യപകരും ആയി സ്‌ക്കൂൾ പ്രവർത്തിച്ചുപോകുന്നു.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

മേൽവിലാസം

വർഗ്ഗം: സ്കൂൾ