അനന്തോത്ത് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ കോടിയേരി സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് അനന്തോത്ത് എൽ.പി.സ്കൂൾ.

അനന്തോത്ത് എൽ പി എസ്
14231 PM.jpeg
അനന്തോത്ത് എൽ പി സ്കൂൾ കോടിയേരി
വിലാസം
കോടിയേരി

അനന്തോത്ത് എൽ.പി.സ്കൂൾ കോടിയേരി

പി.ഒ പാറാൽ പിൻ 670671

തലശ്ശേരി സൗത്ത്
,
പാറാൽ പി.ഒ.
,
670671
സ്ഥാപിതം1870
വിവരങ്ങൾ
ഫോൺ0490 2355743
ഇമെയിൽanandothlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്14231 (സമേതം)
യുഡൈസ് കോഡ്32020300805
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്28
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ44
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ86
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹരിലാൽ പി പി
പി.ടി.എ. പ്രസിഡണ്ട്മുകേഷ് എൻ.എം
എം.പി.ടി.എ. പ്രസിഡണ്ട്ഷമർജ സിയാദ് കെ
അവസാനം തിരുത്തിയത്
29-11-202314231.


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


അനന്തോത്ത് എൽ പി സ്കൂൾ /ചരിത്രം

സ്ഥാപിതം..1877 സ്ഥാപകൻ.. ശ്രീ. കല്ലി അമ്പു ഗുരുക്കൾ സർക്കാർ അംഗീകാരം ലഭിച്ചത്.1880 മാനേജർ ശ്രീ. കെ.പി.ജയരാജൻ ഹെഡ് മാസ്റ്റർ. ശ്രീ. ഹരിലാൽ.പി.പി. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

•സ്കൂർ ഹാൾ •കമ്പ്യൂട്ടർ റൂം •പ്രീ - പ്രൈമറി •പാചകപ്പുര •മൂത്രപ്പുര •സ്കൂൾ ലൈബ്രറി •സ്കൂൾ സ്റ്റേജ് •സ്കൂൾ ഗ്രൗണ്ട്, ചുറ്റുമതിൽ

പാഠ്യേതര പ്രവർത്തനങ്ങൾ

കമ്പ്യൂട്ടർ പരിശീലനം പിന്നാക്കം നിൽക്കുന്നവർക്കുള്ള പ0ന സഹായം മികച്ച വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റുകൾ കുട്ടികൾക്ക് സമ്പാദ്യ പദ്ധതി കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം മികച്ച ഉച്ചഭക്ഷണ പരിപാടി

ചിത്രശാല

മാനേജ്‌മെന്റ്

മാനേജർ. ശ്രീ. കെ.പി. വിജയലക്ഷ്മി

മുൻസാരഥികൾ

ക്രമനമ്പർ പേര്
1 മന്ദൻ ഗുരുക്കൾ
2 കൊല്ലൻറവിട വേലാണ്ടി ചോയി ഗുരുക്കൾ
3 ശ്രീ. കെ. പി രാമോട്ടി മാസ്റ്റർ
4 ശ്രീ. ചോയി ഗുരുക്കൾ
5 ശ്രീ. കുമാരൻ മാസ്റ്റർ
6 ശ്രീ. അനന്തൻ മാസ്റ്റർ
7 ശ്രീ കെ. പി വാമനൻ മാസ്റ്റർ
8 ശ്രീ .കെ. പി മുകുന്ദൻ മാസ്റ്റർ
9 ശ്രീമതി ടി.സി പദ്മ ടീച്ചർ
10 ശ്രീമതി. ചാന്ദിനി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോക്ടർ- ദിവാകരൻ.കെ.കെ, കൊളശ്ശേരി.
  • ഷാജി. കുനുമൽ, എൻജിനീയർ, അമേരിക്ക.
  • രത്നാകരൻ.കെ, പ്രൊഫസർ, ബ്രണ്ണൻ കോളേജ്.

വഴികാട്ടി

  • തലശ്ശേരി നിന്ന് മാടപീടിക വഴി ഇടയിൽപീടിക പൂക്കോം റൂട്ടിൽ കോടിയേരി വായനശാല ബസ്സ്റ്റോപ്പിന് വടക്ക് ഭാഗത്തായി 100 മീറ്റർ അകലെയായി വിദ്യാലയം സ്ഥിതി ചെയ്യുന്നു .

Loading map...

"https://schoolwiki.in/index.php?title=അനന്തോത്ത്_എൽ_പി_എസ്&oldid=2001444" എന്ന താളിൽനിന്ന് ശേഖരിച്ചത്