"തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 മാർച്ച് 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 18: വരി 18:
}}
}}
[[ചിത്രം:Thrissur2.jpg]]
[[ചിത്രം:Thrissur2.jpg]]
കേരള സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് തൃശൂര്‍ (തൃശ്ശിവപേരൂര്‍) . കേരളത്തിന്റെ‍ സാംസ്കാരിക തലസ്ഥാനമായി തൃശ്ശൂര്‍ അറിയപ്പെടുന്നു. സമുദ്രനിരപ്പില്‍ സ്ഥിതിചെയ്യുന്ന ഈ ജില്ലയ്ക്ക്‍ 3032 ച.കി. വിസ്തീര്‍ണ്ണമുണ്ട്. ആസ്ഥാനം തൃശൂര്‍ നഗരം ആണ്. നഗരത്തിന്റെ മദ്ധ്യഭാഗത്തായി ഒരു ചെറുകുന്നിന്‍പുറത്ത് ശ്രീവടക്കുംനാഥന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. തൃശൂര്‍ ജില്ലക്ക് ആകെ 5 താലൂക്കുകളാണ് (തൃശൂര്‍, മുകുന്ദപുരം,ചാവക്കാട്, കൊടുങ്ങല്ലൂര്‍, തലപ്പിള്ളി) ഉള്ളത്. ഇരിങ്ങാലക്കുട, ചാവക്കാട്, കൊടുങ്ങല്ലൂര്‍, ചാലക്കുടി, കുന്നംകുളം, ഗുരുവായൂര്‍ എന്നിവയാണ് മുന്‍സിപ്പാലിറ്റികള്‍. ജില്ലയില്‍ 17 ബ്ലോക്ക് പഞ്ചായത്തുകളും 92 ഗ്രാമപഞ്ചായത്തുകളും ഉണ്ട്.
കേരള സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് തൃശൂര്‍ (തൃശ്ശിവപേരൂര്‍) . കേരളത്തിന്റെ‍ സാംസ്കാരിക തലസ്ഥാനമായി തൃശ്ശൂര്‍ അറിയപ്പെടുന്നു. സമുദ്രനിരപ്പില്‍ സ്ഥിതിചെയ്യുന്ന ഈ ജില്ലയ്ക്ക്‍ 3032 ച.കി. വിസ്തീര്‍ണ്ണമുണ്ട്. ആസ്ഥാനം തൃശൂര്‍ നഗരം ആണ്. നഗരത്തിന്റെ മദ്ധ്യഭാഗത്തായി ഒരു ചെറുകുന്നിന്‍പുറത്ത് ശ്രീവടക്കുംനാഥന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. തൃശൂര്‍ ജില്ലക്ക് ആകെ 5 താലൂക്കുകളാണ് (തൃശൂര്‍, മുകുന്ദപുരം,ചാവക്കാട്, കൊടുങ്ങല്ലൂര്‍, തലപ്പിള്ളി, ചാലക്കുടി) ഉള്ളത്. ഇരിങ്ങാലക്കുട, ചാവക്കാട്, കൊടുങ്ങല്ലൂര്‍, ചാലക്കുടി, കുന്നംകുളം, ഗുരുവായൂര്‍ എന്നിവയാണ് മുന്‍സിപ്പാലിറ്റികള്‍. ജില്ലയില്‍ 17 ബ്ലോക്ക് പഞ്ചായത്തുകളും 92 ഗ്രാമപഞ്ചായത്തുകളും ഉണ്ട്.
തൃശ്ശൂര്‍ പൂരം, വെടിക്കെട്ട്, പുലിക്കളി എന്നിവ വളരെ പ്രശസ്തമാണ്.
തൃശ്ശൂര്‍ പൂരം, വെടിക്കെട്ട്, പുലിക്കളി എന്നിവ വളരെ പ്രശസ്തമാണ്.
ദിവാന്‍ ശങ്കരവാര്യരുടെ കാലത്താണ്(1840-56) പ്രധാന റോഡുകളും പാലങ്ങളും നിര്‍മ്മിക്കപ്പെട്ടത്. ഷൊര്‍ണൂരും എറണാകുളവും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന നാരോഗേജ് കൊച്ചിസര്‍ക്കാരിനുവേണ്ടി മദ്രാസ് റെയില്‍വെ കമ്പനി 1902ല്‍ പണിതീര്‍ത്തു. 1930-35ല്‍ കൊച്ചിന്‍ ഹാര്‍ബര്‍ വികസിപ്പിച്ചതോടെ അത് ബ്രോഡ്ഗേജാക്കി
ദിവാന്‍ ശങ്കരവാര്യരുടെ കാലത്താണ്(1840-56) പ്രധാന റോഡുകളും പാലങ്ങളും നിര്‍മ്മിക്കപ്പെട്ടത്. ഷൊര്‍ണൂരും എറണാകുളവും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന നാരോഗേജ് കൊച്ചിസര്‍ക്കാരിനുവേണ്ടി മദ്രാസ് റെയില്‍വെ കമ്പനി 1902ല്‍ പണിതീര്‍ത്തു. 1930-35ല്‍ കൊച്ചിന്‍ ഹാര്‍ബര്‍ വികസിപ്പിച്ചതോടെ അത് ബ്രോഡ്ഗേജാക്കി
7,992

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/351742" എന്ന താളിൽനിന്ന് ശേഖരിച്ചത്